_അറബി എഴുത്ത് പഠനം_
Share this book ജുസ്അ അമ്മ അറബി എഴുത്ത് പഠനം: ഇംഗ്ലീഷ് ഭാഷയിൽ ഡോ. ഹൈതം സർഹാൻ രചിച്ച ഗ്രന്ഥം , അറബി അക്ഷരങ്ങൾ എഴുതി പഠിപ്പിക്കുന്നതിലൂടെ ക്രമേണ നസ്ഖ് ലിബി ( خط النسخ) പഠിപ്പിക്കാൻ ഇതിലൂടെ ലക്ഷ്യമിടുന്നു. ശേഷം ചെറു വൈജ്ഞാനിക ഗ്രന്ഥങ്ങളും അമ്മ ജുസ്അ എഴുതി പരിശീലിക്കുന്നതിലൂടെ റസ്മുൽ ഉസ്മാനിയും ( ഉസ്മാൻ (റ) വിൻ്റെ കാലത്ത് ഖുർആൻ എഴുതിയ ലിപി ) പഠിപ്പിക്കാനും ലക്ഷ്യമിടുന്നു. ചെറുപ്പക്കാർക്കും മുതിർന്നവർക്കും, അറബികൾക്കും അനറബികൾക്കും ഉപകാരപ്രദമായ […]
_അറബി എഴുത്ത് പഠനം_ Read More »