افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم.
Islamic Reads · HadeethEnc

Prophetic Hadeeth Encyclopedia

Search and read verified Prophetic hadeeth translations, explanations, benefits, categories and source attribution.

Content source:HadeethEnc.com·Version 1.34.0
920hadeeths
Advanced search

Search the Hadeeth Encyclopedia

Smart instant results tolerate minor spelling mistakes, with every filter in one place.

64hadeeths
Clear filters
Categories

മതപരമായ മര്യാദകൾ

12 hadeeths in this category
#2935HadeethEnc[സ്വഹീഹ്]

നിങ്ങളിലാരെങ്കിലും ഭക്ഷണം കഴിച്ചാൽ കൈ ഈമ്പുകയോ അല്ലെങ്കിൽ മറ്റൊരാളെ കൊണ്ട് ഈമ്പിക്കുകയോ ചെയ്യാതെ അത് തുടച്ചുകളയരുത്.

Read hadeeth
Share
#2944HadeethEnc[صحيح]

അല്ലാഹുവിൻ്റെ റസൂൽ (ﷺ) ഏഴ് കാര്യങ്ങൾ ഞങ്ങളോട് കൽപിക്കുകയും ഏഴ് കാര്യങ്ങൾ വിലക്കുകയും ചെയ്തിരിക്കുന്നു

ബറാഅ് ബ്നു ആസിബ് (رضي الله عنه) നിവേദനം: "അല്ലാഹുവിൻ്റെ റസൂൽ (ﷺ) ഏഴ് കാര്യങ്ങൾ ഞങ്ങളോട് കൽപിക്കുകയും ഏഴ് കാര്യങ്ങൾ വിലക്കുകയും ചെയ്തിരിക്കുന്നു. രോഗിയെ സന്ദർശിക്കാനും ജനാസയെ പിന്തുടരുവാനും തുമ്മിയവന് വേണ്ടി പ്രാർത്ഥിക്കാനും പ്രതിജ്ഞ ചെയ്ത കാര്യങ്ങൾ നിറവേറ്റാനും മർദ്ദിതന…

Read hadeeth
Share
#2951HadeethEnc[സ്വഹീഹ്]

അല്ലാഹുവിൻ്റെ റസൂൽ (ﷺ) സ്വർണത്തിൻ്റെ ഒരു മോതിരം പണികഴിപ്പിച്ചു.

അബ്ദുല്ലാഹിബ്നു ഉമർ പറയുന്നു: അല്ലാഹുവിൻ്റെ റസൂൽ (ﷺ) സ്വർണത്തിൻ്റെ ഒരു മോതിരം പണികഴിപ്പിച്ചു. അവിടുന്ന്(ﷺ) അത് ധരിക്കുമ്പോൾ അതിന്റെ മുദ്രയുടെ ഭാഗം കൈയുടെ ഉൾഭാഗത്താണ് ആക്കിയിരുന്നത്. അപ്പോൾ ജനങ്ങളും അതുപോലെ ചെയ്തു. പിന്നീട് അവിടുന്ന് (ﷺ) മിമ്പറിൽ ഇരുന്ന് തന്റെ മോതിരം ഊരി…

Read hadeeth
Share
#2952HadeethEnc[സ്വഹീഹ്]

ലഹരിയുണ്ടാകുന്ന ഏത് പാനീയവും ഹറാമാകുന്നു.

ആഇശ (رضي الله عنها) പറയുന്നു: "അല്ലാഹുവിൻ്റെ റസൂൽ (ﷺ) (തേൻ സൂക്ഷിച്ചുവെച്ചുണ്ടാക്കുന്ന ഒരു പാനീയമായ) ബിത്ഇന…

Read hadeeth
Share
#2954HadeethEnc[സ്വഹീഹ്]

മദ്യം നിഷിദ്ധമാക്കിക്കൊണ്ടുള്ള വിധി അവതരിക്കുകയുണ്ടായി. മദ്യം അഞ്ച് വസ്തുക്കളിൽ നിന്നാണ്: മുന്തിരി, ഈത്തപ്പഴം, തേൻ, ഗോതമ്പ്, ബാർലി എന്നിവയിൽ നിന്ന്.

അബ്ദുല്ലാഹിബ്നു ഉമർ (رضي الله عنهما) പറയുന്നു: ഉമർ അല്ലാഹുവിൻ്റെ റസൂൽ (ﷺ) ൻ്റെ മിമ്പറിൽ നിന്നുകൊണ്ട് പറയുകയുണ്ടായി. "ഓ ജനങ്ങളേ, മദ്യം നിഷിദ്ധമാക്കിക്കൊണ്ടുള്ള വിധി അവതരിക്കുകയുണ്ടായി. മദ്യം അഞ്ച് വസ്തുക്കളിൽ നിന്നാണ്: മുന്തിരി, ഈത്തപ്പഴം, തേൻ, ഗോതമ്പ്, ബാർലി എന്നിവയിൽ ന…

Read hadeeth
Share
#2985HadeethEnc[صحيح]

നിങ്ങൾ പട്ടു വസ്ത്രമോ (കട്ടിയുള്ള പട്ടായ) ദീബാജോ ധരിക്കരുത്. സ്വർണത്തിന്റേയോ വെള്ളിയുടെയോ പാത്രങ്ങളിൽ കുടിക്കുകയോ അവ രണ്ടിന്റെയും തളികകളിൽ ഭക്ഷിക്കുകയോ ചെയ്യരുത്. അവ ഇഹലോകത്ത് അവർ (കാഫിറുകൾ) ക്കുള്ളതും പരലോകത്ത് നമുക്കുള്ളതുമാണ്

അബ്ദു റഹ്മാൻ ബ്നു അബീ ലയ്‌ലാ നിവേദനം: അവർ ഹുദൈഫ -رَضِيَ اللَّهُ عَنْهُ- വിൻ്റെ അടുക്കലായിരുന്നു. അപ്പോൾ അദ്ദേഹം വെള്ളം ആവശ്യപ്പെടുകയും, ഒരു മജൂസി അദ്ദേഹത്തിന് വെള്ളം നൽകുകയും ചെയ്തു. എന്നാൽ മജൂസി അദ്ദേഹത്തിൻ്റെ കയ്യിൽ പാത്രം വെച്ചു നൽകിയപ്പോൾ അദ്ദേഹം അത് എറിഞ്ഞു കളഞ്ഞു.…

Read hadeeth
Share
#2986HadeethEnc[صحيح]

ആരെങ്കിലും ഇഹലോകത്ത് പട്ട് ധരിച്ചാൽ അവൻ അന്ത്യനാളിൽ അത് ധരിക്കുന്നതല്ല

ഉമർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ഇഹലോകത്ത് പട്ട് ധരിച്ചാൽ അവൻ അന്ത്യനാളിൽ അത് ധ…

Read hadeeth
Share
#2989HadeethEnc[സ്വഹീഹ്]

ഒരാൾ -അല്ലെങ്കിൽ ഒരു പെണ്ണ് - അനുവാദമില്ലാതെ നിന്നെ (നിന്റെ വീട്ടിലേക്ക്) എത്തിനോക്കുകയും അങ്ങനെ അവനെ നീയൊരു കല്ലെടുത്തെറിയുകയും അതുവഴി അവന്റെ കണ്ണുപൊട്ടുകയും ചെയ്താൽ നിനക്ക് യാതൊരു കുറ്റവുമില്ല.

Read hadeeth
Share
#3002HadeethEnc[സ്വഹീഹ്]

രണ്ടോ മൂന്നോ നാലോ വിരലുകളുടെ സ്ഥാനത്തിലും കൂടുതൽ പട്ടു വസ്ത്രം ധരിക്കുന്നത് നബി(സ) വിരോധിച്ചിരിക്കുന്നു

ഉമർ ഇബ്നുൽ ഖത്താബ് (റ)വിൽ നിന്നും, <<നിശ്ചയമായും ഇതിലും കൂടുതൽ പട്ടുവസ്ത്രം ധരിക്കുന്നത് നബി(സ) വിലക്കിയിരിക്കുന്നു - നബി(സ)ഞങ്ങൾക്ക് വേണ്ടി അവിടുത്തെ ചൂണ്ടു വിരലും നടു വിരലും ഉയർത്തി കാണിച്ചു തന്നു->> മുസ്ലിമിന്റെ റിപ്പോർട്ടിൽ ഉള്ളത് <<രണ്ടോ മൂന്നോ നാ…

Read hadeeth
Share
#3005HadeethEnc[സ്വഹീഹ്]

മൂന്ന് ആൾക്കാരെ കുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ച് തരട്ടെയോ: അവരിൽ ഒന്നാമത്തെ ആൾ അവൻ അല്ലാഹുവിലേക്ക് അഭയം തേടുകയും അവന് അല്ലാഹു അഭയം നൽകുകയും ചെയ്യുന്നു, അടുത്ത ആൾ അല്ലാഹുവോട് ലജ്ജിക്കുന്നു, അപ്പോൾ അവനെ തൊട്ട് അല്ലാഹുവും ലജ്ജിക്കുന്നു, അടുത്ത ആൾ അല്ലാഹുവിനെ അവഗണിക്കുന്നു, അപ്പോൾ അള്ളാഹു അവനെയും അവഗണിക്കുന്നു.

അബൂ വാഖിദ് അൽ ഹാരിഥ് ഇബ്നു റൗഫ് (റ)വില നിന്നും, നബി(സ) ജനങ്ങളോടൊപ്പം പള്ളിയിൽ ഇരിക്കുകയായിരുന്നു, അപ്പോൾ മൂന്ന് ആൾക്കാർ അവിടേക്ക് കടന്നു വന്നു, അതിൽ രണ്ടുപേർ നബി(സ) യെ അഭിമുഖീകരിക്കുകയും മൂന്നാമൻ പോവുകയും ചെയ്തു, അങ്ങനെ ആ രണ്ടു പേർ നബി(സ)യുടെ അടുക്കൽ നിന്നു, എന്നാൽ അവരി…

Read hadeeth
Share
#3006HadeethEnc[സ്വഹീഹ്]

അവിടുന്ന് പറഞ്ഞു: ആകാശ ഭൂമികൾ സൃഷ്ടിച്ചുണ്ടാക്കിയ ദൃശ്യവും അദൃശ്യവും അറിയുന്ന, എല്ലാത്തിന്റെയും രക്ഷകർത്താവും ഉടമസ്ഥനുമായ അല്ലാഹുവേ, നീ അല്ലാതെ അർധനക്കർഹനില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു, എന്റെ മനസിന്റെ തിന്മയിൽ നിന്നും പിശാചിന്റെ തിന്മയിൽ നിന്നും അവന്റെ ശിർക്കിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു എന്ന് നീ പറയുക

അബൂ ഹുറയ്റ (റ)വിൽ നിന്നും, അബൂബക്കർ സിദ്ധീഖ്(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ എനിക്ക് പ്രഭാതത്തിലും പ്രദോഷത്തിലും ചൊല്ലാവുന്ന വചനങ്ങൾ എനിക്ക് പറഞ്ഞു തന്നാലും,അവിടുന്ന് പറഞ്ഞു: <<ആകാശ ഭൂമികൾ സൃഷ്ടിച്ചുണ്ടാക്കിയ ദൃശ്യവും അദൃശ്യവും അറിയുന്ന, എല്ലാത്തിന്റെയും രക്ഷകർത്താ…

Read hadeeth
Share
#3014HadeethEnc[صحيح]

അവ രണ്ടും വിട്ടേക്കുക! തീർച്ചയായും ഞാൻ അവ രണ്ടും ധരിച്ചത് ശുദ്ധിയോടെയാണ്

മുഗീറഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാൻ നബി -ﷺ- യോടൊപ്പം ഒരു യാത്രയിലായിരുന്നു. (അവിടുന്ന് വുദൂഅ് എടുക്കാൻ തുനിഞ്ഞപ്പോൾ) ഞാൻ അവിടുത്തെ കാലുറകൾ അഴിക്കാൻ വേണ്ടി കുനിഞ്ഞു. അപ്പോൾ അവിടുന്ന് പറഞ്ഞു: "അവ രണ്ടും വിട്ടേക്കുക! തീർച്ചയായും ഞാൻ അവ രണ്ടും ധരിച്ചത് ശുദ്ധിയോടെയാണ…

Read hadeeth
Share

Shopping Basket

Loading...