നബി(സ)യുടെ വലത് കൈ അദ്ദേഹത്തിന്റെ ശുദ്ധിക്കും ഭക്ഷണത്തിനുമുള്ളതായിരുന്നു, അവിടുത്തെ ഇടത് കരമാകട്ടെ ശൗച്യാലയോപയോഗത്തിനും അത് പോലുള്ള മറ്റു താണ കാര്യങ്ങൾക്കുമുള്ളതായിരുന്നു
Choose an available translation of this Hadeeth
Hadeeth text
ആഇശ(റ)യിൽ നിന്നും, അവർ പറഞ്ഞു:"നബി(സ)യുടെ വലത് കൈ അദ്ദേഹത്തിന്റെ ശുദ്ധിക്കും ഭക്ഷണത്തിനുമുള്ളതായിരുന്നു, അവിടുത്തെ ഇടത് കരമാകട്ടെ ശൗച്യാലയോപയോഗത്തിനും അത് പോലുള്ള മറ്റു താണ കാര്യങ്ങൾക്കുമുള്ളതായിരുന്നു"
ഹഫ്സ(റ)യിൽ നിന്നും, "നബി(സ) തന്റെ വലത് ഉപയോഗിച്ചിരുന്നത് ഭക്ഷണത്തിനും പാനീയത്തിനും വസ്ത്രത്തിനുമായിരുന്നു, ഇടതാകട്ടെ അതല്ലാത്തതിനും"
Attribution
Categories
Share hadeeth
Sharing options · 0 Total shares

