നബി(സ)യുടെ വലത് കൈ അദ്ദേഹത്തിന്റെ ശുദ്ധിക്കും ഭക്ഷണത്തിനുമുള്ളതായിരുന്നു, അവിടുത്തെ ഇടത് കരമാകട്ടെ ശൗച്യാലയോപയോഗത്തിനും അത് പോലുള്ള മറ്റു താണ കാര്യങ്ങൾക്കുമുള്ളതായിരുന്നു
ആഇശ(റ)യിൽ നിന്നും, അവർ പറഞ്ഞു:"നബി(സ)യുടെ വലത് കൈ അദ്ദേഹത്തിന്റെ ശുദ്ധിക്കും ഭക്ഷണത്തിനുമുള്ളതായിരുന്നു, അവിടുത്തെ ഇടത് കരമാകട്ടെ ശൗച്യാലയോപയോഗത്തിനും അത് പോലുള്ള മറ്റു താണ കാര്യങ്ങൾക്കുമുള്ളതായിരുന്നു" ഹഫ്സ(റ)യിൽ നിന്നും, "നബി(സ) തന്റെ വലത് ഉപയോഗിച്ചിരുന്നത് ഭക്ഷണത്തിന…

