മുഹമ്മദ് നബി -ﷺ- യുടെ കുടുംബം ഒരു ദിവസം രണ്ട് നേരം ഭക്ഷണം കഴിച്ചിട്ടില്ല; അതിലൊന്ന് ഈത്തപ്പഴമാകാതെ
Choose an available translation of this Hadeeth
Hadeeth text
മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: "മുഹമ്മദ് നബി -ﷺ- യുടെ കുടുംബം ഒരു ദിവസം രണ്ട് നേരം ഭക്ഷണം കഴിച്ചിട്ടില്ല; അതിലൊന്ന് ഈത്തപ്പഴമാകാതെ."
Explanation
Benefits
അവർക്ക് മറ്റുള്ള പല ഭക്ഷണങ്ങളേക്കാളും എളുപ്പത്തിൽ ലഭ്യമായിരുന്നത് ഈത്തപ്പഴമായിരുന്നു.
'സുഹ്ദ്' (ഭൗതിക വിരക്തി) കൈക്കൊള്ളുന്നതിന്റെയും കുറഞ്ഞ ജീവിതവിഭവങ്ങൾ കൊണ്ട് തൃപ്തിപ്പെടുന്നതിന്റെയും ശ്രേഷ്ഠത. ഇത് അല്ലാഹുവിൻ്റെ ദൂതന്മാരുടെ സ്വഭാവവും, നബിയുടെ (ﷺ) ജീവിതരീതിയുമായിരുന്നു.
ഒരു ദിവസം രണ്ട് നേരം ഭക്ഷണം കഴിക്കുന്നത് അനുവദനീയമായ കാര്യങ്ങളിൽ പെട്ടതാണ്. അത് അറബികളുടെ അറിയപ്പെട്ട ശീലമായിരുന്നു. ഉച്ചഭക്ഷണവും അത്താഴവുമാണവർ കഴിക്കാറുണ്ടായിരുന്നത്.
Attribution
Categories
Share hadeeth
Sharing options · 0 Total shares

