മുഹറം പത്ത് 16/7/2024 ചൊവ്വാഴ്ച 16/7/2024
اللغة المليالم (المليبارية) മലയാളം #الثلاثاء يوم #عاشوراء من شهر المحرم മുഹറം പത്ത് 16/7/2024 ചൊവ്വാഴ്ച 16/7/2024 #فضله: അതിന്റെ ശ്രേഷ്ഠത : يكفر السنة الماضية كما ثبت في صحيح مسلم സ്വഹീഹ് മുസ്ലിമിൽ സ്ഥിരപ്പെട്ടത് പോലെ കഴിഞ്ഞ...
മുഹറം പത്ത് 16/7/2024 ചൊവ്വാഴ്ച 16/7/2024
اللغة المليالم (المليبارية)
മലയാളം
#الثلاثاء يوم #عاشوراء من شهر المحرم
മുഹറം പത്ത് 16/7/2024 ചൊവ്വാഴ്ച
16/7/2024
#فضله:
അതിന്റെ ശ്രേഷ്ഠത :
يكفر السنة الماضية
كما ثبت في صحيح مسلم
സ്വഹീഹ് മുസ്ലിമിൽ സ്ഥിരപ്പെട്ടത് പോലെ കഴിഞ്ഞ ഒരു വർഷത്തെ പാപങ്ങൾ പൊറുക്കപ്പെടും
السُنة أن يُصام مع التاسع
15/7/2024
او الحادي عشر
17/7/2024
മുഹറം ഒൻപതിനോ (15/7/2024) അല്ലെങ്കിൽ പതിനൊന്നിനോ (17/7/2024) നോമ്പ് അനുഷ്ടിക്കലും സുന്നത്താണ്
File | Action |
---|---|
photo_٢٠٢٤-٠٧-٠٦_١٧-٢٩-١٩.jpg | Download |
Internal PDF Viewer
FAST DOWNLOAD
മുഹറം പത്ത് 16/7/2024 ചൊവ്വാഴ്ച 16/7/2024
Scan QR Code | Use a QR Code Scanner to fast download directly to your mobile device
Downloads