നോബൽ ഖുർആനിന്റെ മാർഗ്ഗനിർദ്ദേശത്തിൽ നിന്നുള്ള പാഠങ്ങൾ നിർബന്ധമാണ്
Share this book നോബൽ ഖുർആനിന്റെ മാർഗ്ഗനിർദ്ദേശത്തിൽ നിന്നുള്ള പാഠങ്ങൾ നിർബന്ധമാണ് دروس ملباري
നോബൽ ഖുർആനിന്റെ മാർഗ്ഗനിർദ്ദേശത്തിൽ നിന്നുള്ള പാഠങ്ങൾ നിർബന്ധമാണ് Read More »
26 ملباري ?? الماليالامية: മലയാളം ـ ഇസ്‌ലാം – മഅ്ഹദുസ്സുന്നനേതൃത്വം : ഡോ. ഹൈസം സർഹാൻ
اللغة الملبارية الماليالامية
മലയാളം
YouTube
https://youtube.com/playlist?list=PLBFEt29we81S7Hvp6WcDjytsBMWARE67B
Telegram
https://t.me/hsarhan_3
https://whatsapp.com/channel/0029Va97CrQ7DAWpx13D5B1a
Site
https://alsarhaan.com/mal
instagram
https://instagram.com/mahadussunna?igshid=NGVhN2U2NjQ0Yg%3D%3D&utm_source=qr
المليبارية [المليالم] മലയാളം
مناطق التحدث بها: ولاية كيرالا في الهند، وفي دول الخليجودول أخرى جاليات ناطقة بهذه اللغة
عدد الناطقين بها: أكثر من ٤۰ مليوناً
Share this book നോബൽ ഖുർആനിന്റെ മാർഗ്ഗനിർദ്ദേശത്തിൽ നിന്നുള്ള പാഠങ്ങൾ നിർബന്ധമാണ് دروس ملباري
നോബൽ ഖുർആനിന്റെ മാർഗ്ഗനിർദ്ദേശത്തിൽ നിന്നുള്ള പാഠങ്ങൾ നിർബന്ധമാണ് Read More »
Share this book വൈജ്ഞാനിക സൈറ്റ് ഏകദൈവ വിശ്വാസത്തിലും ആരാധനയുടെ കർമശാസ്ത്രത്തിലും 62 ഭാഷകളിലായി ഉപകാരപ്രദമായ ലഘുകൃതികൾ ഇതിൽ അടങ്ങിയിരിക്കുന്നു. അത് പ്രചരിപ്പിക്കുന്നതിൽ ഞങ്ങളെ സഹകരിച്ച് പരമാവധി ഷെയർ ചെയ്യുക ഒരുപക്ഷേ മറ്റുള്ളവർ അതിൽ നിന്ന് പ്രയോജനം നേടുകയും അവരുടെ ഹിദായത്തിന് അത് കാരണമായേക്കാം
Share this book മുസ്ലിമിൻ്റെ കൈ പുസ്തകം: ഡോ. ഹൈതം സർഹാൻ്റെ മേൽനോട്ടത്തിലുള്ള പ്ലേ ആന്റ് ലേൺ വെബ്‌സൈറ്റിലൂടെ പുറത്ത് വിടുന്ന അറബി ഗ്രന്ഥമാകുന്നു ഇത്. കുട്ടികൾക്ക് ആവശ്യമായ ഇസ്ലാമിക തത്വങ്ങളും ധാർമ്മികതയും അടങ്ങിയ ചെറുഗ്രന്ഥം . അതി മനോഹരവും ആവേശകരവുമായ രൂപത്തിലാണ് രചിച്ചിട്ടുള്ളത്. ഇത് പുസ്തകത്തിന്റെ ആസ്വാദനവും സസ്പെൻസും വർദ്ധിപ്പിക്കുന്നു.
മുസ്ലിമിൻ്റെ കൈ പുസ്തകം: ഡോ. ഹൈതം സർഹാൻ്റെ Read More »
Share this book നോമ്പിന്റെ കർമ്മശാസ്ത്രം: ഡോ. ഹൈതം സർഹാൻ ഇംഗ്ലീഷ് ഭാഷയിൽ രചിച്ച ഗ്രന്ഥം. നിർബന്ധ നോമ്പുകൾ സുന്നത്തായ നോമ്പുകൾ എന്നിവയെ കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങൾ ഇതിൽ പ്രതിപാദിക്കുന്നു. അതോടൊപ്പം എപ്പോഴാണ് നോമ്പ് അനുഷ്ഠിക്കൽ കറാഹത്ത് ആകുന്നത് എപ്പോഴാണ് ഹറാമാകുന്നത് തുടങ്ങി ഫിതിർ സക്കാത്ത്, പെരുന്നാൾ നമസ്കാരം എന്നിവയെ കുറിച്ചും സൂചിപ്പിക്കുന്നു.
നോമ്പിന്റെ കർമ്മശാസ്ത്രം: ഡോ. ഹൈതം സർഹാൻ Read More »
Share this book ജുസ്അ അമ്മ അറബി എഴുത്ത് പഠനം: ഇംഗ്ലീഷ് ഭാഷയിൽ ഡോ. ഹൈതം സർഹാൻ രചിച്ച ഗ്രന്ഥം , അറബി അക്ഷരങ്ങൾ എഴുതി പഠിപ്പിക്കുന്നതിലൂടെ ക്രമേണ നസ്ഖ് ലിബി ( خط النسخ) പഠിപ്പിക്കാൻ ഇതിലൂടെ ലക്ഷ്യമിടുന്നു. ശേഷം ചെറു വൈജ്ഞാനിക ഗ്രന്ഥങ്ങളും അമ്മ ജുസ്അ എഴുതി പരിശീലിക്കുന്നതിലൂടെ റസ്മുൽ ഉസ്മാനിയും ( ഉസ്മാൻ (റ) വിൻ്റെ കാലത്ത് ഖുർആൻ എഴുതിയ ലിപി ) പഠിപ്പിക്കാനും ലക്ഷ്യമിടുന്നു. ചെറുപ്പക്കാർക്കും മുതിർന്നവർക്കും, അറബികൾക്കും അനറബികൾക്കും ഉപകാരപ്രദമായ ഗ്രന്ഥം.
_അറബി എഴുത്ത് പഠനം_ Read More »