??Malbari المليبارية മലയാളം المليالم
26 ملباري ?? الماليالامية: മലയാളം ـ ഇസ്‌ലാം – മഅ്ഹദുസ്സുന്നനേതൃത്വം : ഡോ. ഹൈസം സർഹാൻ
اللغة الملبارية الماليالامية
മലയാളം
YouTube
https://youtube.com/playlist?list=PLBFEt29we81S7Hvp6WcDjytsBMWARE67B
Telegram
https://t.me/hsarhan_3
https://whatsapp.com/channel/0029Va97CrQ7DAWpx13D5B1a
Site
https://alsarhaan.com/mal
instagram
https://instagram.com/mahadussunna?igshid=NGVhN2U2NjQ0Yg%3D%3D&utm_source=qr
المليبارية [المليالم] മലയാളം
مناطق التحدث بها: ولاية كيرالا في الهند، وفي دول الخليجودول أخرى جاليات ناطقة بهذه اللغة
عدد الناطقين بها: أكثر من ٤۰ مليوناً
നമ്മൾ എന്ത് കൊണ്ട് ആഘോഷിക്കുന്നില്ല ?
Share this book നമ്മൾ എന്ത് കൊണ്ട് ആഘോഷിക്കുന്നില്ല ? اللغة الملبارية الأصل في الأعياد على اختلاف مسمياتها أنها من شعائر الاديان വ്യത്യസ്ഥ പേരിലാണ് ആഘോഷങ്ങളെങ്കിലും അവ അടിസ്ഥാനപരമായി മതത്തിന്റെ അടയാളങ്ങളാണ്. فهي سمة من السمات التي تتميز بها كل ملة وأتباعها عن غيرهم. ഓരോ സമുദായവും അവരെ പിൻപറ്റുന്നവരും മറ്റുള്ളവരിൽ നിന്നും വ്യതിരക്തമാകുന്ന സ്വഭാവങ്ങളിൽ പെട്ടതാണ് അവ. وقد تواترت النصوص الشرعية بحصر أعياد المسلمين
നമ്മൾ എന്ത് കൊണ്ട് ആഘോഷിക്കുന്നില്ല ? Read More »
നബി (സ) യുടെ നമസ്കാരം – മലയാളത്തിലുളള സചിത്ര പോസ്റ്റർ
Share this book صفة صلاة النبي صلى الله عليه وسلم: നബി (സ) യുടെ നമസ്കാരം – മലയാളത്തിലുളള സചിത്ര പോസ്റ്റർ . തയ്യാറാക്കിയത് : ഡോ. ഹൈസം സർഹാൻ. തക്ബീർ മുതൽ സലാം വരെയുള്ള നബി (സ) യുടെ നമസ്കാരം നീ കാണുന്നത് പോലെ അതിന്റെ ചുരുക്ക രൂപം ചിത്രസഹിതം അതിലുണ്ട്.
നബി (സ) യുടെ നമസ്കാരം – മലയാളത്തിലുളള സചിത്ര പോസ്റ്റർ Read More »
വുദൂഇന്റെയും , തയമ്മുമിന്റെയും, കുളിയുടെയും രൂപം
Share this book صفة الوضوء والتيمم والغسل: വുദൂഇന്റെയും , തയമ്മുമിന്റെയും, കുളിയുടെയും രൂപം. മലയാളത്തിലുള്ള സചിത്ര പോസ്റ്റർ. തയ്യാറാക്കിയത് ഡോ. ഹൈസം സർഹാൻ. നബി (സ) യുടെ വുദൂഇന്റെയും തയമ്മുമിന്റെയും കുളിയുടെയും ചുരുക്ക രൂപം ചിത്രസഹിതം ഇതിൽ ഉൾപെടുത്തിയിട്ടുണ്ട്.
വുദൂഇന്റെയും , തയമ്മുമിന്റെയും, കുളിയുടെയും രൂപം Read More »
രുദ്ധപ്രകൃതി തേടുന്നതും മതം അംഗീകരിച്ചതുമായ കടമകള്‍ മുഹമദു ബ്നു സ്വാലിഹുല്‍ ഉസൈമീന്‍
Share this book രുദ്ധപ്രകൃതി തേടുന്നതും മതം അംഗീകരിച്ചതുമായ കടമകള്‍ മുഹമദു ബ്നു സ്വാലിഹുല്‍ ഉസൈമീന്‍
രുദ്ധപ്രകൃതി തേടുന്നതും മതം അംഗീകരിച്ചതുമായ കടമകള്‍ മുഹമദു ബ്നു സ്വാലിഹുല്‍ ഉസൈമീന്‍ Read More »