ജൂതന്മാർ അല്ലാഹുവിൻ്റെ റസൂൽ (ﷺ) യുടെ അരികിൽ വന്ന് അവരിൽപെട്ട ഒരു പുരുഷനും സ്ത്രീയും വ്യഭിചരിച്ചിട്ടുണ്ടെന്ന് പറഞ്ഞു.
അബ്ദുല്ലാഹി ബ്നു ഉമർ (رضي اللهُ عنهما) പറയുന്നു: ജൂതന്മാർ അല്ലാഹുവിൻ്റെ റസൂൽ (ﷺ) യുടെ അരികിൽ വന്ന് അവരിൽപെട്ട ഒരു പുരുഷനും സ്ത്രീയും വ്യഭിചരിച്ചിട്ടുണ്ടെന്ന് പറഞ്ഞു. അപ്പോൾ അല്ലാഹുവിൻ്റെ റസൂൽ (ﷺ) അവരോട് ചോദിച്ചു: എന്താണ് എറിഞ്ഞു കൊല്ലുന്നതിനെ കുറിച്ച് തൗറാത്തിൽ നിങ്ങൾ ക…

