മുസ്ലിംകളിൽപെട്ട ഒരാൾ അല്ലാഹുവിൻ്റെ റസൂൽﷺയുടെ അരികിലേക്ക് -അവിടുന്ന് മസ്ജിദിലായിരിക്കെ-വന്നുകൊണ്ടുപറഞ്ഞു: അല്ലാഹുവിൻ്റെ റസൂലേ, ഞാൻ വ്യഭിചരിച്ചുപോയി!
അബൂ ഹുറൈറ (رضي الله عنه) പറയുന്നു: മുസ്ലിംകളിൽപെട്ട ഒരാൾ അല്ലാഹുവിൻ്റെ റസൂൽﷺയുടെ അരികിലേക്ക് -അവിടുന്ന് മസ്ജിദിലായിരിക്കെ-വന്നുകൊണ്ടുപറഞ്ഞു: അല്ലാഹുവിൻ്റെ റസൂലേ, ഞാൻ വ്യഭിചരിച്ചുപോയി! അപ്പോൾ നബി അയാളിൽ നിന്നും തിരിഞ്ഞുകളഞ്ഞു. അയാൾനബിയുടെ മുഖത്തിനു മുന്നിലേക്ക് ചെന്ന് വീ…

