അല്ലാഹുവിന്റെ റസൂൽ (ﷺ) നജ്ദിലേക്ക് ഒരു സൈന്യത്തെ നിയോഗിച്ചു. അബ്ദുല്ലാഹിബ്നു ഉമർ അക്കൂട്ടത്തിൽ പുറപ്പെട്ടു.
അബ്ദുല്ലാഹിബ്നു ഉമർ (رضي الله عنهما) പറയുന്നു: അല്ലാഹുവിന്റെ റസൂൽ (ﷺ) നജ്ദിലേക്ക് ഒരു സൈന്യത്തെ നിയോഗിച്ചു. ഞാനും അക്കൂട്ടത്തിൽ പുറപ്പെട്ടു. ഞങ്ങൾക്ക് (യുദ്ധാർജിത സ്വത്തായി) ഒട്ടകങ്ങളെയും ആടുകളെയും ലഭിച്ചു. ഞങ്ങളോരോരുത്തരുടേയും ഓഹരി പന്ത്രണ്ട് ഒട്ടകങ്ങൾ വീതമെത്തുകയുണ്ടാ…

