HadeethEnc · 1.34.0
അല്ലാഹുവിന്റെ റസൂൽ (ﷺ) മക്കയിലേക്ക്, കദാഅ` വഴി ബത്ഹാഇലെ മുകൾഭാഗത്തുള്ള രണ്ടു മലകൾക്കിടയിലെ വഴിയിലൂടെ പ്രവേശിച്ചു
Available translations
Choose an available translation of this Hadeeth
01
Hadeeth text
അബ്ദുല്ലാഹിബ്നു ഉമർ (رضي الله عنه) പറയുന്നു: "അല്ലാഹുവിന്റെ റസൂൽ (ﷺ) മക്കയിലേക്ക്, കദാഅ` വഴി ബത്ഹാഇലെ, മുകൾഭാഗത്തുള്ള രണ്ടു മലകൾക്കിടയിലെ വഴിയിലൂടെ പ്രവേശിച്ചു. (തിരിച്ചു പോകുമ്പോൾ) താഴ്ഭാഗത്തുള്ള,
രണ്ടു മലകൾക്കിടയിലെ വഴിയിലൂടെ പുറപ്പെട്ടു."
Attribution
[ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]
Categories
Share
Share hadeeth
Sharing options · 0 Total shares

