നബി (സ) യുടെ നമസ്കാരം – മലയാളത്തിലുളള സചിത്ര പോസ്റ്റർ
صفة صلاة النبي صلى الله عليه وسلم:
നബി (സ) യുടെ നമസ്കാരം - മലയാളത്തിലുളള സചിത്ര പോസ്റ്റർ . തയ്യാറാക്കിയത് : ഡോ. ഹൈസം സർഹാൻ. തക്ബീർ മുതൽ സലാം വരെയുള്ള നബി (സ) യുടെ നമസ്കാരം നീ കാണുന്നത് പോലെ അതിന്റെ ചുരുക്ക രൂപം ചിത്രസഹിതം അതിലുണ്ട്.

