افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم.
Islamic Reads · HadeethEnc

Prophetic Hadeeth Encyclopedia

Search and read verified Prophetic hadeeth translations, explanations, benefits, categories and source attribution. Page 5.

Content source:HadeethEnc.com·Version 1.34.0
920hadeeths
Advanced search

Search the Hadeeth Encyclopedia

Smart instant results tolerate minor spelling mistakes, with every filter in one place.

920hadeeths
#2972HadeethEnc[സ്വഹീഹ്]

എനിക്ക് പതിനാല് വയസുള്ളപ്പോൾ ഉഹ്ദ് യുദ്ധത്തിൽ പങ്കെടുക്കാൻ വേണ്ടി ഞാൻ അല്ലാഹുവിന്റെ റസൂലിന്(ﷺ) മുന്നിൽ കാണിക്കപ്പെട്ടു. എന്നാൽ അവിടുന്ന് എനിക്ക് അനുവാദം നൽകിയില്ല.

അബ്ദുല്ലാഹിബ്നു ഉമർ (رضي الله عنهما) പറയുന്നു: "എനിക്ക് പതിനാല് വയസുള്ളപ്പോൾ ഉഹ്ദ് യുദ്ധത്തിൽ പങ്കെടുക്കാൻ വേണ്ടി ഞാൻ അല്ലാഹുവിന്റെ റസൂലിന്(ﷺ) മുന്നിൽ കാണിക്കപ്പെട്ടു. എന്നാൽ അവിടുന്ന് എനിക്ക് അനുവാദം നൽകിയില്ല.എനിക്ക് പതിനഞ്ച് വയസുള്ളപ്പോൾ ഖന്ദഖ് ദിവസത്തിൽ (ആ യുദ്ധത്തി…

Read hadeeth
Share
#2973HadeethEnc[സ്വഹീഹ്]

അല്ലാഹുവിന്റെ മാർഗത്തിൽ, രാവിലെയോ വൈകുന്നേരമോ ഉള്ള ഒരു പുറപ്പെടൽ, സൂര്യൻ എന്തിന്റെയൊക്കെ മുകളിലാണോ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തിട്ടുള്ളത്, അതിനേക്കാളെല്ലാം ഉത്തമമാകുന്നു.

അബൂ അയ്യൂബ് അൽ അൻസാരി (رضي الله عنه) പറയുന്നു: അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞിരിക്കുന്നു: "അല്ലാഹുവിന്റെ മാർഗത്തിൽ, രാവിലെയോ വൈകുന്നേരമോ ഉള്ള ഒരു പുറപ്പെടൽ, സൂര്യൻ എന്തിന്റെയൊക്കെ മുകളിലാണോ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തിട്ടുള്ളത്, അതിനേക്കാളെല്ലാം ഉത്തമമാകുന്നു. "അനസ്…

Read hadeeth
Share
#2974HadeethEnc[സ്വഹീഹ്]

അല്ലാഹുവിന്റെ റസൂലേ ഇത് ഹറാമാണോ? അവിടുന്ന് പറഞ്ഞു: അല്ല. പക്ഷെ അത് എന്റെ ആളുകളുടെ നാട്ടിലുണ്ടായിരുന്നില്ല. അതിനാൽ ഞാൻ അത് കഴിക്കാൻ ഇഷ്ടപെടുന്നില്ല. ഖാലിദ് പറയുന്നു: അപ്പോൾ നബി നോക്കികൊണ്ടിരിക്കെത്തന്നെ ഞാൻ അതെടുത്ത് കഴിച്ചു.

ഇബ്നു അബ്ബാസ് (رضي الله عنه) പറയുന്നു: "ഞാനും ഖാലിദുബ്നുൽ വലീദും അല്ലാഹുവിന്റെ റസൂലിന്റെ (ﷺ) കൂടെ മൈമൂന(رضي الله عنها) യുടെ വീട്ടിലേക്ക് പ്രവേശിച്ചു. അപ്പോൾ പൊരിച്ച ഒരു ഉടുമ്പിനെ കഴിക്കാനായി കൊണ്ടുവന്നു. അല്ലാഹുവിന്റെ റസൂൽ (ﷺ) അതിലേക്ക് തന്റെ കൈ നീട്ടിയപ്പോൾ മൈമൂനയുടെ വ…

Read hadeeth
Share
#2975HadeethEnc[സ്വഹീഹ്]

ഞങ്ങൾ അബൂ മൂസൽ അശ്അരി (رضي الله عنه) യുടെ കൂടെയിരിക്കെ അദ്ദേഹം ഭക്ഷണത്തളിക കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അതിൽ കോഴിയിറച്ചിയുണ്ടായിരുന്നു.

സഹ്ദം ബിൻ മുദര്രിബ് അൽ ജർമീ പറയുന്നു: "ഞങ്ങൾ അബൂ മൂസൽ അശ്അരി (رضي الله عنه) യുടെ കൂടെയിരിക്കെ അദ്ദേഹം ഭക്ഷണത്തളിക കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അതിൽ കോഴിയിറച്ചിയുണ്ടായിരുന്നു. തൈമുല്ലാഹ് ഗോത്രത്തിൽ പെട്ട, കാണാൻ അടിമകളെപ്പോലെ തോന്നിച്ചിരുന്ന വെളുത്ത ഒരാൾ അപ്പോൾ അവിടേക്കു പ്ര…

Read hadeeth
Share
#2976HadeethEnc[സ്വഹീഹ്]

ജൂതന്മാരെ അല്ലാഹു നശിപ്പിക്കട്ടെ. അവർക്ക് മൃഗങ്ങളുടെ കൊഴുപ്പ് ഹറാമാക്കപ്പെട്ടു. അപ്പോൾ അവരത് ഉരുക്കുകയും എന്നിട്ട് വിൽക്കുകയും ചെയ്തു.

അബ്ദുല്ലാഹിബ്നു അബ്ബാസ് (رضي الله عنه) പറയുന്നു: ഒരാൾ മദ്യം വില്പന നടത്തിയെന്ന വിവരം ഉമറി(رضي الله عنه)ന് ലഭിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: അയാളെ അല്ലാഹു നശിപ്പിക്കട്ടെ. അല്ലാഹുവിന്റെ റസൂൽ (ﷺ) ഇങ്ങനെ പറഞ്ഞ കാര്യം അയാൾക്കറിയില്ലേ? "ജൂതന്മാരെ അല്ലാഹു നശിപ്പിക്കട്ടെ. അവർക്ക്…

Read hadeeth
Share
#2977HadeethEnc[സ്വഹീഹ്]

ദാവൂദ് നബിയുടെ മകൻ സുലൈമാൻ നബി പറഞ്ഞു: തീർച്ചയായും ഇന്ന് ഞാൻ (എന്റെ ഭാര്യമാരായ) എഴുപത് സ്ത്രീകളുടെയരികിൽ ചെല്ലും. അങ്ങനെ അവരോരോരുത്തരും അല്ലാഹുവിന്റെ മാർഗത്തിൽ പോരാടുന്ന എഴുപതുപേരെ പ്രസവിക്കും.

അബൂ ഹുറൈറ (رضي الله عنه) പറയുന്നു: നബി (ﷺ) പറഞ്ഞിരിക്കുന്നു: " ദാവൂദ് നബിയുടെ മകൻ സുലൈമാൻ നബി പറഞ്ഞു: തീർച്ചയായും ഇന്ന് ഞാൻ (എന്റെ ഭാര്യമാരായ) എഴുപത് സ്ത്രീകളുടെയരികിൽ ചെല്ലും. അങ്ങനെ അവരോരോരുത്തരും അല്ലാഹുവിന്റെ മാർഗത്തിൽ പോരാടുന്ന എഴുപതുപേരെ പ്രസവിക്കും. അപ്പോൾ അദ്ദേഹ…

Read hadeeth
Share
#2978HadeethEnc[സ്വഹീഹ്]

അല്ലാഹുവിന്റെ റസൂൽ (ﷺ) യുദ്ധാർജിത സ്വത്തിൽ, കുതിര(പടയാളി)ക്ക് രണ്ട് ഓഹരിയും കാലാൾക്ക് ഒരു ഓഹരിയും വിഹിതമായി നൽകി.

Read hadeeth
Share
#2979HadeethEnc[സ്വഹീഹ്]

നിന്റെ സമ്പത്തിന്റെ ഒരു ഭാഗം നീ തന്നെ വെക്കുക. അതാണ് നിനക്ക് നല്ലത്.

കഅ`ബു ബ്നു മാലിക് (رضي الله عنه) പറയുന്നു: ഞാൻ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, എന്റെ സ്വത്തു മുഴുവൻ അല്ലാഹുവിനും അവന്റെ റസൂലിനും ദാനമായി നല്കാമെന്നത് എന്റെ പ്രായശ്ചിത്തത്തിന്റെ ഭാഗമാകുന്നു. അപ്പോൾ അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: "നിന്റെ സമ്പത്തിന്റെ ഒരു ഭാഗം നീ തന്നെ വെക്ക…

Read hadeeth
Share
#2980HadeethEnc[صحيح]

മുസ്‌ലിമായ ഒരാളുടെ സമ്പത്ത് വെട്ടിപ്പിടിക്കുന്നതിനായി ആരെങ്കിലും അല്ലാഹുവിൻ്റെ പേരിൽ കള്ളസത്യം ചെയ്താൽ അല്ലാഹുവിനെ അവൻ കണ്ടുമുട്ടുന്നത് കോപിക്കുന്നവനായിട്ടായിരിക്കും

അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "മുസ്‌ലിമായ ഒരാളുടെ സമ്പത്ത് വെട്ടിപ്പിടിക്കുന്നതിനായി ആരെങ്കിലും അല്ലാഹുവിൻ്റെ പേരിൽ കള്ളസത്യം ചെയ്താൽ അല്ലാഹുവിനെ അവൻ കണ്ടുമുട്ടുന്നത് കോപിക്കുന്നവനായിട്ടായിരിക്കും. അശ്അസ് (رضي الله عنه) പറഞ്ഞു:…

Read hadeeth
Share
#2981HadeethEnc[صحيح]

നിങ്ങളുടെ മുൻപുള്ള ജനങ്ങളിൽ പെട്ട ഒരു മനുഷ്യൻ; അയാൾക്ക് ഒരു മുറിവുണ്ടായിരുന്നു. അങ്ങനെ കടുത്ത നിരാശ ബാധിച്ച ആ മനുഷ്യൻ ഒരു കത്തിയെടുത്ത് തൻ്റെ കൈ മുറിച്ചു കളഞ്ഞു. രക്തം നിലക്കാതെ അയാൾ അവസാനം മരിക്കുകയും ചെയ്തു. (അയാളുടെ ഈ പ്രവർത്തിയെ കുറിച്ച്) അല്ലാഹു പറഞ്ഞു: തൻ്റെ ജീവൻ്റെ കാര്യത്തിൽ എൻ്റെ അടിമ എന്നോട് ധൃതി കാണിച്ചിരിക്കുന്നു. അവന് ഞാൻ സ്വർഗം നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു

ഹസൻ (رحمه الله) പറയുന്നു: ജുൻദുബ് ബ്നു അബ്ദില്ല (رضي الله عنه) നമ്മോട് ഈ മസ്ജിദിൽ വെച്ച് പറയുകയുണ്ടായ ആ കാര്യം; അദ്ദേഹം നമ്മോട് അത് പറഞ്ഞതിന് ശേഷം നാമത് മറന്നിട്ടില്ല. നബി (ﷺ) യുടെ മേൽ ജുൻദുബ് (رضي الله عنه) കളവ് പറയുമെന്ന യാതൊരു ആശങ്കയും നമുക്കില്ല താനും. അദ്ദേഹം പറഞ്ഞ…

Read hadeeth
Share
#2982HadeethEnc[സ്വഹീഹ്]

അല്ലാഹുവിന്റെ റസൂൽ താൻ നിയോഗിക്കുന്ന സൈന്യങ്ങളിൽ ചിലർക്ക്, യുദ്ധാർജിത സ്വത്തിൽ നിന്ന് സൈന്യത്തിനുള്ള പൊതുവിഹിതത്തിനു പുറമെ പ്രത്യേകമായി നല്കാറുണ്ടായിരുന്നു.

Read hadeeth
Share
#2983HadeethEnc[സ്വഹീഹ്]

ബനൂ നദീർ ഗോത്രത്തിന്റെ സ്വത്ത്, മുസ്ലിംകൾ അതിനു വേണ്ടി കുതിരയെയോ ഒട്ടകത്തിനെയോ ഓടിക്കാതെ തന്നെ അല്ലാഹു അവന്റെ റസൂലിന് യുദ്ധരഹിതം നൽകിയതായിരുന്നു.

ഉമറുബ്നുൽ ഖത്താബ് (رضي الله عنه) പറയുന്നു: "ബനൂ നദീർ ഗോത്രത്തിന്റെ സ്വത്ത്, മുസ്ലിംകൾ അതിനു വേണ്ടി കുതിരയെയോ ഒട്ടകത്തിനെയോ ഓടിക്കാതെ തന്നെ അല്ലാഹു അവന്റെ റസൂലി(ﷺ)ന് യുദ്ധരഹിതം നൽകിയതായിരുന്നു. അത് അല്ലാഹുവിന്റെ റസൂലി(ﷺ)ന് മാത്രം സ്വന്തമായതായിരുന്നു. അവിടുന്ന് അതിൽ നിന്ന…

Read hadeeth
Share

Shopping Basket

Loading...