അല്ലാഹുവിൻ്റെ റസൂൽ -ﷺ- തന്റെ വലതുഭാഗത്തേക്കും ഇടതുഭാഗത്തേക്കും സലാം വീട്ടുന്നത് ഞാൻ കാണാറുണ്ടായിരുന്നു; അവിടുത്തെ കവിൾത്തടത്തിന്റെ വെളുപ്പ് ഞാൻ കാണുന്നത് വരെ (അവിടുന്ന് മുഖം തിരിക്കുമായിരുന്നു)
സഅ്ദ് ഇബ്നു അബീ വഖാസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: "അല്ലാഹുവിൻ്റെ റസൂൽ -ﷺ- തന്റെ വലതുഭാഗത്തേക്കും ഇടതുഭ…

