افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم.
#65463[صحيح]
HadeethEnc · 1.34.0

അല്ലാഹുവിൻ്റെ റസൂൽ -ﷺ- തന്റെ വലതുഭാഗത്തേക്കും ഇടതുഭാഗത്തേക്കും സലാം വീട്ടുന്നത് ഞാൻ കാണാറുണ്ടായിരുന്നു; അവിടുത്തെ കവിൾത്തടത്തിന്റെ വെളുപ്പ് ഞാൻ കാണുന്നത് വരെ (അവിടുന്ന് മുഖം തിരിക്കുമായിരുന്നു)

Available translations

Choose an available translation of this Hadeeth

01

Hadeeth text

സഅ്ദ് ഇബ്നു അബീ വഖാസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: "അല്ലാഹുവിൻ്റെ റസൂൽ -ﷺ- തന്റെ വലതുഭാഗത്തേക്കും ഇടതുഭാഗത്തേക്കും സലാം വീട്ടുന്നത് ഞാൻ കാണാറുണ്ടായിരുന്നു; അവിടുത്തെ കവിൾത്തടത്തിന്റെ വെളുപ്പ് ഞാൻ കാണുന്നത് വരെ (അവിടുന്ന് മുഖം തിരിക്കുമായിരുന്നു)."
02

Explanation

നബി -ﷺ- നിസ്കാരത്തിൽ നിന്ന് വിരമിക്കുമ്പോൾ, ആദ്യത്തെ സലാം വീട്ടാനായി വലത്തോട്ടും രണ്ടാമത്തേതിന് ഇടത്തോട്ടും തിരിയുമായിരുന്നു. അവിടുത്തെ കവിൾത്തടത്തിന്റെ വെളുപ്പ് കാണാവുന്നത്ര വിധത്തിൽ അവിടുന്ന് മുഖം തിരിക്കാറുണ്ടായിരുന്നു എന്ന് സഅ്ദ് ഇബ്നു
അബീ വഖാസ് -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നു.
03

Benefits

സലാം വീട്ടുന്ന സമയത്ത് വലതുഭാഗത്തേക്കും ഇടതുഭാഗത്തേക്കും നന്നായി മുഖം തിരിക്കുന്നത് ദീനിൽ പഠിപ്പിക്കപ്പെട്ട കാര്യമാണ്.
വലത്തോട്ടും ഇടത്തോട്ടും രണ്ട് സലാം വീട്ടുന്നത് ദീനിൽ പഠിപ്പിക്കപ്പെട്ടതാണ്.
ഇമാം നവവി -رَحِمَهُ اللَّهُ- പറഞ്ഞു: "ആരെങ്കിലും രണ്ട് സലാമും തന്റെ വലതുഭാഗത്തേക്ക് വീട്ടിയാലും, അല്ലെങ്കിൽ ഇടതുഭാഗത്തേക്ക് വീട്ടിയാലും, അല്ലെങ്കിൽ തന്റെ മുഖത്തിന് നേരെ മുന്നിലോട്ട് വീട്ടിയാലും, അല്ലെങ്കിൽ ആദ്യത്തേത് ഇടതുഭാഗത്തേക്കും രണ്ടാമത്തേത് വലതുഭാഗത്തേക്കും വീട്ടിയാലും അവന്റെ നിസ്കാരം ശരിയാകുന്നതാണ്; ഇപ്രകാരം ചെയ്താലും രണ്ട് സലാമുകളും സാങ്കേതികമായി സംഭവിച്ചതായി പറയാം എന്നർത്ഥം. എന്നാൽ, അത് നബി (ﷺ) പഠിപ്പിച്ച രൂപത്തിൽ നിർവ്വഹിക്കുന്നതിൻ്റെ ശ്രേഷ്ഠത അവന് നഷ്ടപ്പെടുന്നതാണ്."

Attribution

[رواه مسلم]

Categories

Share

Share hadeeth

Sharing options · 0 Total shares

Share

← Back to encyclopedia
Shopping Basket

Loading...