പ്രയാസത്തിലും എളുപ്പത്തിലും, സന്തോഷത്തിലും സന്താപത്തിലും, (ഭരണാധികാരി) സ്വേഛകൾക്ക് ഞങ്ങളേക്കാൾ മുൻഗണന കൽപ്പിച്ചാലും (അവരെ) കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നതാണെന്ന് നബി -ﷺ- ക്ക് ഞങ്ങൾ കരാർ നൽകി
ഉബാദത്തു ബ്നു സ്വാമിത്ത് -رَضِيَ اللَّهُ عَنْهُ- നിവേദനം: പ്രയാസത്തിലും എളുപ്പത്തിലും, സന്തോഷത്തിലും സന്താപത്തിലും, (ഭരണാധികാരി) സ്വേഛകൾക്ക് ഞങ്ങളേക്കാൾ മുൻഗണന കൽപ്പിച്ചാലും (അവരെ) കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നതാണെന്ന് നബി -ﷺ- ക്ക് ഞങ്ങൾ കരാർ നൽകി. ഭരണകാര്യത്തിൽ…

