افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم.
Islamic Reads · HadeethEnc

Prophetic Hadeeth Encyclopedia

Search and read verified Prophetic hadeeth translations, explanations, benefits, categories and source attribution.

Content source:HadeethEnc.com·Version 1.34.0
920hadeeths
Advanced search

Search the Hadeeth Encyclopedia

Smart instant results tolerate minor spelling mistakes, with every filter in one place.

11hadeeths
Clear filters
Categories

ശപഥങ്ങളും നേർച്ചകളും

11 hadeeths in this category
#2938HadeethEnc[സ്വഹീഹ്]

സഅ`ദു ബ്നു ഉബാദയുടെ ഉമ്മക്ക് ഒരു നേർച്ച ബാധ്യതയായി ഉണ്ടാവുകയും എന്നാൽ അത് വീട്ടുന്നതിനു മുൻപ് അവർ മരണപ്പെടുകയും ചെയ്തു. ആ നേർച്ചയെക്കുറിച്ച് സഅ`ദു ബ്നു ഉബാദ നബി(ﷺ)യോട് ചോദിച്ചു. അവിടുന്ന് (ﷺ) പറഞ്ഞു: "അവർക്കു വേണ്ടി നീ അത് വീട്ടുക."

അബ്ദുല്ലാഹിബ്നു അബ്ബാസ് (رضي الله عنهما) പറയുന്നു: സഅ`ദു ബ്നു ഉബാദയുടെ ഉമ്മക്ക് ഒരു നേർച്ച ബാധ്യതയായി ഉണ്ടാവുകയും എന്നാൽ അത് വീട്ടുന്നതിനു മുൻപ് അവർ മരണപ്പെടുകയും ചെയ്തു. ആ നേർച്ചയെക്കുറിച്ച് സഅ`ദു ബ്നു ഉബാദ നബി(ﷺ)യോട് ചോദിച്ചു. അവിടുന്ന് (ﷺ) പറഞ്ഞു: "അവർക്കു വേണ്ടി നീ…

Read hadeeth 8Views 0Cards 0Shares
Share
#2960HadeethEnc[صحيح]

നേർച്ച നേരുന്നത് നബി -ﷺ- വിലക്കുകയുണ്ടായി. അവിടുന്ന് പറഞ്ഞു: "അത് യാതൊരു നന്മയും കൊണ്ടുവരുന്നില്ല. പിശുക്കൻ്റെ (സമ്പത്ത്) അതിലൂടെ പുറത്തു കൊണ്ടുവരപ്പെടുക മാത്രമേ ചെയ്യുന്നുള്ളൂ

അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നേർച്ച നേരുന്നത് നബി -ﷺ- വിലക്കുകയുണ്ടായി. അവിടുന്ന്…

Read hadeeth 7Views 0Cards 0Shares
Share
#2961HadeethEnc[صحيح]

അല്ലാഹു സത്യം! തീർച്ചയായും ഞാൻ ഒരു കാര്യം ശപഥം ചെയ്തു പറയുകയും, അതിനേക്കാൾ നല്ലത് കാണുകയും ചെയ്താൽ -അല്ലാഹു ഉദ്ദേശിച്ചാൽ- എൻ്റെ ശപഥം തിരുത്തി കൊണ്ട് അതിനുള്ള പ്രായശ്ചിത്തം നൽകുകയും, കൂടുതൽ നന്മയുള്ളത് പ്രവർത്തിക്കുകയും ചെയ്യാതിരിക്കില്ല

അബൂമൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: അശ്അരി ഗോത്രക്കാരുടെ ഒരു സംഘത്തിൽ എന്നെയും (യുദ്ധത്തിൽ പോകാനുള്ള) വാഹനം നൽകണമെന്ന ആവശ്യവുമായി നബി -ﷺ- യുടെ അടുത്ത ഞാൻ ചെന്നു. അപ്പോൾ അവിടുന്ന് പറഞ്ഞു: "അല്ലാഹു സത്യം! നിങ്ങൾക്ക് ഞാൻ വാഹനം നൽകുകയില്ല. നിങ്ങള…

Read hadeeth 4Views 0Cards 0Shares
Share
#2977HadeethEnc[സ്വഹീഹ്]

ദാവൂദ് നബിയുടെ മകൻ സുലൈമാൻ നബി പറഞ്ഞു: തീർച്ചയായും ഇന്ന് ഞാൻ (എന്റെ ഭാര്യമാരായ) എഴുപത് സ്ത്രീകളുടെയരികിൽ ചെല്ലും. അങ്ങനെ അവരോരോരുത്തരും അല്ലാഹുവിന്റെ മാർഗത്തിൽ പോരാടുന്ന എഴുപതുപേരെ പ്രസവിക്കും.

അബൂ ഹുറൈറ (رضي الله عنه) പറയുന്നു: നബി (ﷺ) പറഞ്ഞിരിക്കുന്നു: " ദാവൂദ് നബിയുടെ മകൻ സുലൈമാൻ നബി പറഞ്ഞു: തീർച്ചയായും ഇന്ന് ഞാൻ (എന്റെ ഭാര്യമാരായ) എഴുപത് സ്ത്രീകളുടെയരികിൽ ചെല്ലും. അങ്ങനെ അവരോരോരുത്തരും അല്ലാഹുവിന്റെ മാർഗത്തിൽ പോരാടുന്ന എഴുപതുപേരെ പ്രസവിക്കും. അപ്പോൾ അദ്ദേഹ…

Read hadeeth 6Views 0Cards 0Shares
Share
#2979HadeethEnc[സ്വഹീഹ്]

നിന്റെ സമ്പത്തിന്റെ ഒരു ഭാഗം നീ തന്നെ വെക്കുക. അതാണ് നിനക്ക് നല്ലത്.

കഅ`ബു ബ്നു മാലിക് (رضي الله عنه) പറയുന്നു: ഞാൻ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, എന്റെ സ്വത്തു മുഴുവൻ അല്ലാഹുവിനും അവന്റെ റസൂലിനും ദാനമായി നല്കാമെന്നത് എന്റെ പ്രായശ്ചിത്തത്തിന്റെ ഭാഗമാകുന്നു. അപ്പോൾ അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: "നിന്റെ സമ്പത്തിന്റെ ഒരു ഭാഗം നീ തന്നെ വെക്ക…

Read hadeeth 4Views 0Cards 0Shares
Share
#2980HadeethEnc[صحيح]

മുസ്‌ലിമായ ഒരാളുടെ സമ്പത്ത് വെട്ടിപ്പിടിക്കുന്നതിനായി ആരെങ്കിലും അല്ലാഹുവിൻ്റെ പേരിൽ കള്ളസത്യം ചെയ്താൽ അല്ലാഹുവിനെ അവൻ കണ്ടുമുട്ടുന്നത് കോപിക്കുന്നവനായിട്ടായിരിക്കും

അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "മുസ്‌ലിമായ ഒരാളുടെ സമ്പത്ത് വെട്ടിപ്പിടിക്കുന്നതിനായി ആരെങ്കിലും അല്ലാഹുവിൻ്റെ പേരിൽ കള്ളസത്യം ചെയ്താൽ അല്ലാഹുവിനെ അവൻ കണ്ടുമുട്ടുന്നത് കോപിക്കുന്നവനായിട്ടായിരിക്കും. അശ്അസ് (رضي الله عنه) പറഞ്ഞു:…

Read hadeeth 6Views 0Cards 0Shares
Share
#2995HadeethEnc[സ്വഹീഹ്]

ആരെങ്കിലും ഇസ്ലാമല്ലാത്ത മറ്റു വല്ല മതത്തിലുമാണ് താനെന്ന് കരുതിക്കൂട്ടി കളളസത്യം ചെയ്താൽ അവൻ പറഞ്ഞതുപോലെതന്നെയാകുന്നു.

മരത്തിനു കീഴിൽ വെച്ച് നബിയോട് പ്രതിജ്ഞ ചെയ്ത (ബൈഅതു രിദ്വാനിൽ പങ്കെടുത്ത) ഥാബിതു ബ്നു ദഹ്ഹാക് (رضي الله عنه) അല്ലാഹുവിന്റെ റസൂലി(ﷺ)ൽ നിന്നുദ്ധരിക്കുന്നു: "ആരെങ്കിലും ഇസ്ലാമല്ലാത്ത മറ്റു വല്ല മതത്തിലുമാണ് താനെന്ന് കരുതിക്കൂട്ടി കളളസത്യം ചെയ്താൽ അവൻ പറഞ്ഞതുപോലെതന്നെയാകുന്…

Read hadeeth 4Views 0Cards 0Shares
Share
#2996HadeethEnc[സ്വഹീഹ്]

ആരാണോ കരുതിക്കൂട്ടി കള്ളസത്യം ചെയ്യുകയും അത് മുഖേന ഒരു മുസ്ലിമിന്റെ ധനം അന്യായമായി തട്ടിയെടുക്കുകയും ചെയ്തത്, അങ്ങനെയുള്ളവൻ അല്ലാഹുവിനെ കണ്ടുമുട്ടും. അല്ലാഹു അവനോട് കോപിഷ്ഠനായിരിക്കും.

അബ്ദുല്ലാഹിബ്നു മസ്ഊദ് (رضي الله عنه) നബി(ﷺ)യിൽ നിന്നുദ്ധരിക്കുന്നു: "ആരാണോ കരുതിക്കൂട്ടി കള്ളസത്യം ചെയ്യുകയും അത് മുഖേന ഒരു മുസ്ലിമിന്റെ ധനം അന്യായമായി തട്ടിയെടുക്കുകയും ചെയ്തത്, അങ്ങനെയുള്ളവൻ അല്ലാഹുവിനെ കണ്ടുമുട്ടും. അല്ലാഹു അവനോട് കോപിഷ്ഠനായിരിക്കും.(ഇതേ ആശയത്തിൽ) "…

Read hadeeth 4Views 0Cards 0Shares
Share
#3001HadeethEnc[സ്വഹീഹ്]

എന്റെ സഹോദരി നഗ്നപാദയായി നടന്ന് കൊണ്ട് മസ്ജിദുൽ ഹറാമിലേക്ക് പോകാൻ നേർച്ചയാക്കി, അങ്ങനെ അവൾക്ക് വേണ്ടി നബി(സ)യോട് മതവിധി ചോദിക്കാൻ എന്നോട് ആവശ്യപ്പെട്ടു, അപ്രകാരം ഞാൻ നബി(സ)യോട് മതവിധി ചോദിച്ചു, അപ്പോൾ അവിടുന്ന് പറഞ്ഞു: അവൾ നടക്കട്ടെ വാഹനത്തിലുമേറട്ടെ

ഉഖ്ബത്ത് ഇബ്നു ആമിർ(റ)വിൽ നിന്നും,അദ്ദേഹം പറഞ്ഞു: <<എന്റെ സഹോദരി നഗ്നപാദയായി നടന്ന് കൊണ്ട് മസ്ജിദുൽ ഹറാമിലേക്ക് പോകാൻ നേർച്ചയാക്കി, അങ്ങനെ അവൾക്ക് വേണ്ടി നബി(സ)യോട് മതവിധി ചോദിക്കാൻ എന്നോട് ആവശ്യപ്പെട്ടു, അപ്രകാരം ഞാൻ നബി(സ)യോട് മതവിധി ചോദിച്ചു, അപ്പോൾ അവിടുന്ന് പ…

Read hadeeth 3Views 0Cards 0Shares
Share
#3004HadeethEnc[സ്വഹീഹ്]

ഏ, അബ്ദു റഹ്മാന് ഇബ്നു സമുറാ, നീ അധികാരം ചോദിച്ച് വാങ്ങരുത്, നീ ചോദിച്ചതിൻ പ്രകാരം നിനക്കത് നൽകപ്പെട്ടാൽ നീ ഭാരമേല്പിക്കപ്പെടും

അബ്ദു റഹ്മാന് ഇബ്നു സമുറ (റ) വില നിന്നും,തീർച്ചയായും നബി(സ) അദ്ദേഹത്തോട് പറഞ്ഞിരിക്കുന്നു:<<ഏ,അബ്ദു റഹ്മാന് ഇബ്നു സമുറാ, നീ അധികാരം ചോദിച്ച് വാങ്ങരുത്, നീ ചോദിച്ചതിൻ പ്രകാരം നിനക്കത് നൽകപ്പെട്ടാൽ നീ ഭാരമേല്പിക്കപ്പെടും, എന്നാൽ നീ ചോദിക്കാതെ നിനക്കത് നൽകപ്പെട്ടാൽ അ…

Read hadeeth 3Views 0Cards 0Shares
Share

Shopping Basket

Loading...