മൂന്ന് സമയങ്ങളിൽ നിസ്കരിക്കുകയോ, മരിച്ചവരെ ഖബ്റടക്കുകയോ ചെയ്യുന്നത് നബി -ﷺ- ഞങ്ങളോട് വിലക്കിയിരുന്നു
ഉഖ്ബത്തു ബ്നു ആമിർ (رضي الله عنه) നിവേദനം: "മൂന്ന് സമയങ്ങളിൽ നിസ്കരിക്കുകയോ, മരിച്ചവരെ ഖബ്റടക്കുകയോ ചെയ്യുന്നത് നബി -ﷺ- ഞങ്ങളോട് വിലക്കിയിരുന്നു. സൂര്യൻ ഉദിച്ചുവരുന്ന സമയം മുതൽ ഉദിച്ചുയരുന്നതു വരെ. സൂര്യൻ മദ്ധ്യത്തിൽ നിൽക്കുന്നത് മുതൽ അത് മദ്ധ്യത്തിൽ നിന്ന് തെറ്റുന്നത്…

