ഉക്‌ലിൽ നിന്നോ ഉറൈനയിൽ നിന്നോ ഒരു കൂട്ടമാളുകൾ മദീനയിലേക്ക് വന്നു; എന്നാൽ അവർക്ക് മദീനയിലെ കാലാവസ്ഥ അനുയോജ്യമായില്ല
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഉക്‌ലിൽ നിന്നോ ഉറൈനയിൽ നിന്നോ ഒരു കൂട്ടമാളുകൾ മദീനയിലേക്ക് വന്നു; എന്നാൽ അവർക്ക് മദീനയിലെ കാലാവസ്ഥ അനുയോജ്യമായില്ല. നല്ല കറവയുള്ള ഒട്ടകത്തിൻ്റെ മൂത്രവും പാലും കുടിക്കാൻ നബി (ﷺ) അവരോട് കൽപ്പിച്ചു. അവർക്ക് അസുഖം ഭേദമായപ്പോൾ നബിയുടെ (ﷺ…

