അൻസാറുകളിൽപെട്ട ഒരാൾ തന്റെ ഒരടിമയെ തന്റെ മരണശേഷം മോചിതനാകുന്ന നിലയിൽ സ്വതന്ത്രനാക്കി.
ജാബിറു ബ്നു അബ്ദില്ലാഹ് (رضي الله عنهما) പറയുന്നു: അൻസാറുകളിൽപെട്ട ഒരാൾ തന്റെ ഒരടിമയെ തന്റെ മരണശേഷം മോചിതനാകുന്ന നിലയിൽ സ്വതന്ത്രനാക്കി. -നബിയുടെ സഹാബിമാരിലൊരാൾ തന്റെ ഒരടിമയെ തന്റെ മരണശേഷം മോചിതനാകുന്ന നിലയിൽ സ്വതന്ത്രനാക്കിയെന്ന വിവരം അവിടുത്തേക്ക് വന്നുകിട്ടി. അയാൾക്ക…

