ലഹരി പകരുന്നതൊക്കെയും -അത് കൂടുതലാവട്ടെ കുറച്ചാവട്ടെ- നിഷിദ്ധമാണ്
Choose an available translation of this Hadeeth
Hadeeth text
ജാബിർ ബ്നു അബ്ദില്ലാഹ് -رَضِيَ اللَّهُ عنهما- നിവേദനം: നബി -ﷺ- പറഞ്ഞു: "ലഹരി പകരുന്നതൊക്കെയും -അത് കൂടുതലാവട്ടെ കുറച്ചാവട്ടെ- നിഷിദ്ധമാണ്."
Explanation
Benefits
തിന്മയിലേക്ക് നയിക്കുന്ന വഴികളെ തടയുക എന്ന ഇസ്‌ലാമിക അടിത്തറയെ ശരിവെക്കുന്ന ഹദീഥാണിത്. തിന്മകളിലേക്കും മ്ലേഛതകളിലേക്കും നയിക്കുന്ന എല്ലാം കൊട്ടിയടക്കുകയാണ് വേണ്ടത്.
ലഹരിയുണ്ടാക്കുന്ന വസ്തു വളരെ കുറച്ചാണെങ്കിലും നിഷിദ്ധം തന്നെ; കാരണം അത് ലഹരിയിലേക്ക് നയിക്കുന്ന മാർഗവും കാരണവുമാണ്.
കുറച്ചോ കൂടുതലോ കഴിക്കുന്നത് ലഹരിയുണ്ടാക്കാത്ത വസ്തുക്കൾ നിഷിദ്ധമോ ഹറാമോ ആവുകയില്ല.
Attribution
Categories
Share hadeeth
Sharing options · 0 Total shares

