നബി -ﷺ- (ഓരോ അവയവങ്ങളും) ഒരൊറ്റ തവണ മാത്രമായി (കഴുകിക്കൊണ്ട്) വുദൂഅ് ചെയ്തിട്ടുണ്ട്
Choose an available translation of this Hadeeth
Hadeeth text
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- (ഓരോ അവയവങ്ങളും) ഒരൊറ്റ തവണ മാത്രമായി (കഴുകിക്കൊണ്ട്) വുദൂഅ് ചെയ്തിട്ടുണ്ട്.
Explanation
Benefits
ചില സന്ദർഭങ്ങളിൽ വുദൂഇൻ്റെ അവയവങ്ങളെല്ലാം ഒരു തവണ വീതമായി ശുദ്ധീകരിക്കുന്നത് സുന്നത്താണ്.
തല ഒരു തവണ തടവുക എന്നതാണ് -എല്ലായ്പ്പോഴും- സുന്നത്ത്.
Attribution
Categories
Share hadeeth
Sharing options · 0 Total shares

