ആരെങ്കിലും സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ രാത്രിയിൽ പാരായണം ചെയ്താൽ അവ അവന് മതിയാകുന്നതാണ്
Choose an available translation of this Hadeeth
Hadeeth text
അബൂ മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ രാത്രിയിൽ പാരായണം ചെയ്താൽ അവ അവന് മതിയാകുന്നതാണ്."
Explanation
Benefits
സൂറത്തുൽ ബഖറയുടെ അവസാനത്തിലുള്ള വചനങ്ങൾ രാത്രിയിൽ പാരായണം ചെയ്യുന്നത് ഉപദ്രവങ്ങളെയും ബുദ്ധിമുട്ടുകളെയും പിശാചിനെയും തടുക്കുന്നതാണ്.
സൂര്യൻ അസ്തമിക്കുന്നതോടെ രാത്രി ആരംഭിക്കുന്നു. പുലരി ഉദിക്കുന്നതോടെ രാത്രി അവസാനിക്കുകയും ചെയ്യുന്നു.
Attribution
Categories
Share hadeeth
Sharing options · 0 Total shares

