ആരെങ്കിലും (ശത്രുസൈന്യത്തിലെ) ഒരാളെ വധിക്കുകയും അവന് അതിന് തെളിവുണ്ടാവുകയും ചെയ്താൽ കൊല്ലപ്പെട്ടവന്റെ കൂടെയുള്ള സ്വത്ത് അവനുള്ളതാണ്.
Choose an available translation of this Hadeeth
Hadeeth text
അബൂ ഖത്താദ അൽ അൻസാരി (റ) വിൽ പറയുന്നു: "ഞങ്ങൾ നബി(സ)യോടൊപ്പം ഹുനൈനിലേക്ക് പുറപ്പെട്ടു- പിന്നീട് അദ്ദേഹം ആ സംഭവം വിവരിച്ചു- അപ്പോൾ നബി(സ)പറഞ്ഞു: ആരെങ്കിലും ഒരു പോരാളിയെ വധിക്കുകയും അവന് അതിന് തെളിവുണ്ടാവുകയും ചെയ്താൽ കൊല്ലപ്പെട്ടവന്റെ കൂടെയുള്ള സ്വത്ത് അവനുള്ളതാണ്>> അവിടുന്ന് അപ്രകാരം മൂന്ന് പ്രാവശ്യം ആവർത്തിച്ചു.
Attribution
Categories
Share hadeeth
Sharing options · 0 Total shares

