നബി (ﷺ) (പ്രത്യേക ഭക്ഷണക്രമീകരണത്തിലൂടെ) ശരീരം ശക്തിപ്പെടുത്തിയ കുതിരകളെ ഹഫ്യാഅ` മുതൽ ഥനിയ്യത്തുൽ വദാഅ` വരെ മത്സരിപ്പിച്ച് ഓടിച്ചു.
Choose an available translation of this Hadeeth
Hadeeth text
അബ്ദുല്ലാഹിബ്നു ഉമർ (رضي الله عنهما) നബി (ﷺ) (പ്രത്യേക ഭക്ഷണക്രമീകരണത്തിലൂടെ) ശരീരം ശക്തിപ്പെടുത്തിയ കുതിരകളെ ഹഫ്യാഅ` മുതൽ ഥനിയ്യത്തുൽ വദാഅ` വരെ മത്സരിപ്പിച്ച് ഓടിച്ചു. ശക്തിപ്പെടുത്താത്ത കുതിരകളെ ഥനിയ്യ മുതൽ സുറൈഖ് ഗോത്രക്കാരുടെ മസ്ജിദ് വരേക്കും ഓടിച്ചു. ഇബ്നു ഉമർ പറയുന്നു: മത്സരിച്ചവരിൽ ഞാനുമുണ്ടായിരുന്നു. സുഫ്യാൻ പറയുന്നു: ഹഫ്യാഅ` മുതൽ ഥനിയ്യത്തുൽ വദാഅ` വരെ അഞ്ചോ ആറോ മൈൽ ആണുള്ളത്. ഥനിയ്യ മുതൽ സുറൈഖ് ഗോത്രക്കാരുടെ മസ്ജിദ് വരെ ഒരു മൈലും.
Attribution
Categories
Share hadeeth
Sharing options · 0 Total shares

