വുദൂഇന്റെയും , തയമ്മുമിന്റെയും, കുളിയുടെയും രൂപം

صفة الوضوء والتيمم والغسل:
വുദൂഇന്റെയും , തയമ്മുമിന്റെയും, കുളിയുടെയും രൂപം. മലയാളത്തിലുള്ള സചിത്ര പോസ്റ്റർ. തയ്യാറാക്കിയത് ഡോ. ഹൈസം സർഹാൻ. നബി (സ) യുടെ വുദൂഇന്റെയും തയമ്മുമിന്റെയും കുളിയുടെയും ചുരുക്ക രൂപം ചിത്രസഹിതം ഇതിൽ ഉൾപെടുത്തിയിട്ടുണ്ട്.