Free Downloadമുസ്ലിമിന്റെ വഴികാട്ടി (എന്താണ് ഇസ്ലാം)
دليل المسلم الجديد ما هو الإسلام؟ മുസ്ലിമിന്റെ വഴികാട്ടി (എന്താണ് ഇസ്ലാം) ഒരു മുസ്ലിം അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ പഠിപ്പിക്കുകയും,ഇസ്ലാം ദീനിനെ വിശദീകരിക്കുകയും ചെയ്യുന്ന പോസ്റ്ററുകൾ. തയ്യാറാക്കിയത് : ശൈഖ് ഹയ്സം സർഹാൻ -حفظه الله- ഉള്ളടക്കം : 1-തൗഹീദിന്റെ ഇനങ്ങളും, ദീനിന്റെ പടികളും, നിഷിദ്ധമായ കാര്യങ്ങളുടെ തരങ്ങളും അടങ്ങുന്ന പോസ്റ്റർ 2-കുളി, വുദു, തയമം തുടങ്ങിയവയുട. രൂപം 3- നബി ﷺ യുടെ നിസ്കാരത്തിന്റെ രൂപം 4- ഒരു ജൂദൻ ഇസ്ലാം സ്വീകരിച്ച കഥ…

