തങ്ങളുടെ ജുമുഅകൾ ഉപേക്ഷിക്കുന്നവർ അതവസാനിപ്പിക്കുക തന്നെ വേണം; അതല്ലായെങ്കിൽ അല്ലാഹു അവരുടെ ഹൃദയങ്ങൾക്ക് മുദ്ര വെക്കുകയും, പിന്നീടവർ അശ്രദ്ധരിൽ ഉൾപ്പെടുകയും ചെയ്യുന്നതാണ്
അബ്ദുല്ലാഹി ബ്നു ഉമർ (رضي الله عنه), അബൂ ഹുറൈറ (رضي الله عنه) എന്നിവർ നിവേദനം: നബി (ﷺ) തൻ്റെ മിമ്പറിനു മുകളിൽ നിന്നുകൊണ്ട് ഇപ്രകാരം പറയുന്നത് അവർ കേട്ടു: "തങ്ങളുടെ ജുമുഅകൾ ഉപേക്ഷിക്കുന്നവർ അതവസാനിപ്പിക്കുക തന്നെ വേണം; അതല്ലായെങ്കിൽ അല്ലാഹു അവരുടെ ഹൃദയങ്ങൾക്ക് മുദ്ര വെക്…

