അല്ലാഹുവിൻ്റെ റസൂൽ (ﷺ) തന്റെ കുഞ്ഞുവീടിന്റെ വാതിൽക്കൽ വെച്ച് ഒരു തർക്കത്തിന്റെ ശബ്ദം കേട്ടു.
ഉമ്മു സലമ (رضي الله عنها) പറയുന്നു: അല്ലാഹുവിൻ്റെ റസൂൽ (ﷺ) തന്റെ കുഞ്ഞുവീടിന്റെ വാതിൽക്കൽ വെച്ച് ഒരു തർക്കത്തിന്റെ ശബ്ദം കേട്ടു. അവിടുന്ന് അവരുടെ അരികിലേക്ക് ചെന്നു. എന്നിട്ട് പറഞ്ഞു: "അറിയുക, ഞാൻ ഒരു മനുഷ്യൻ മാത്രമാകുന്നു. തർക്കിക്കുന്ന കക്ഷികൾ എന്റെ അരികിലേക്ക് വരും.…

