ഞാൻ അല്ലാഹുവിന്റെ റസൂലിന്റെ അരികിലേക്ക് ചെന്നുകൊണ്ട് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അഹ്ലു കിതാബ് (ജൂതരും നസ്രാനികളും) ആയ ആളുകളുടെ നാട്ടിലാണ് ഞങ്ങളുള്ളത്. അവരുടെ പാത്രങ്ങളിൽ ഞങ്ങൾക്ക് ഭക്ഷണം കഴിക്കാമോ?
അബൂ ഥഅ`ലബ അൽ ഖുശനീ (رضي الله عنه) പറയുന്നു: "ഞാൻ അല്ലാഹുവിന്റെ റസൂലിന്റെ (ﷺ) അരികിലേക്ക് ചെന്നുകൊണ്ട് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അഹ്ലു കിതാബ് (ജൂതരും നസ്രാനികളും) ആയ ആളുകളുടെ നാട്ടിലാണ് ഞങ്ങളുള്ളത്. അവരുടെ പാത്രങ്ങളിൽ ഞങ്ങൾക്ക് ഭക്ഷണം കഴിക്കാമോ? വേട്ട നടത്താറുള്ള ഭൂ…

