افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم.
#66255[صحيح]
HadeethEnc · 1.34.0

ജനങ്ങളോട് നന്ദി കാണിക്കാത്തവൻ അല്ലാഹുവോടും നന്ദി കാണിക്കില്ല

Available translations

Choose an available translation of this Hadeeth

01

Hadeeth text

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ജനങ്ങളോട് നന്ദി കാണിക്കാത്തവൻ അല്ലാഹുവോടും നന്ദി കാണിക്കില്ല."
02

Explanation

ജനങ്ങളിൽ നിന്ന് ലഭിക്കുന്ന നന്മകൾക്കും സഹായങ്ങൾക്കും നന്ദി പ്രകടിപ്പിക്കാത്തവർ, സാധാരണഗതിയിൽ അല്ലാഹുവിനോടും നന്ദിയുള്ളവരായിരിക്കില്ലെന്ന് നബി -ﷺ- അറിയിക്കുന്നു. കാരണം, ഈ രണ്ട് കാര്യങ്ങളും പരസ്പരം ബന്ധിതമാണ്. ജനങ്ങളുടെ ഭാഗത്ത് നിന്ന് ലഭിച്ച ഉപകാരങ്ങളെ നിഷേധിക്കുകയും അവർക്ക് നന്ദി രേഖപ്പെടുത്താതിരിക്കുകയും ചെയ്യുന്നതാണ് ഒരാളുടെ പ്രകൃതമെങ്കിൽ, അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ നിഷേധിക്കുന്നതും അവന് നന്ദി രേഖപ്പെടുത്തുന്നതിൽ വീഴ്ച വരുത്തുന്നതും അവൻ്റെ പ്രകൃതമായിരിക്കും.
03

Benefits

ജനങ്ങളിൽ നിന്ന് ലഭിക്കുന്ന നന്മകൾക്ക് നന്ദി പറയേണ്ടതിൻ്റെ പ്രാധാന്യം.
യഥാർത്ഥത്തിൽ അനുഗ്രഹങ്ങൾ നൽകുന്നവൻ അല്ലാഹുവാണ്. അവൻ ഉദ്ദേശിക്കുന്നവർക്ക് അനുഗ്രഹങ്ങൾ എത്തിക്കാനുള്ള കാരണങ്ങൾ മാത്രമാണ് സൃഷ്ടികൾ. അതുകൊണ്ട് ജനങ്ങളോട് നന്ദി കാണിക്കുന്നത് അല്ലാഹുവിനോടുള്ള നന്ദിപ്രകടനത്തിൻ്റെ ഭാഗമാണ്.
ജനങ്ങളിൽ നിന്ന് ലഭിക്കുന്ന നന്മകൾക്ക് നന്ദി പറയുക എന്നത് മഹത്തരമായ സ്വഭാവഗുണത്തിൻ്റെ പൂർണ്ണതയാണ്.

Attribution

[رواه أبو داود والترمذي وأحمد]

Categories

Share

Share hadeeth

Sharing options · 0 Total shares

Share

← Back to encyclopedia
Shopping Basket

Loading...