افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم.
#65109[صحيح]
HadeethEnc · 1.34.0

ആരെങ്കിലും അല്ലാഹുവിൽ ഒന്നിനെയും പങ്ക് ചേർക്കാത്തവനായി അവനെ കണ്ടുമുട്ടിയാൽ, (അവൻ ചെയ്ത) ഒരു തെറ്റും അവന് ദോഷം വരുത്തുകയില്ല. ആരെങ്കിലും അല്ലാഹുവിൽ പങ്ക് ചേർത്തുകൊണ്ട് മരണപ്പെട്ടാൽ, (അവൻ ചെയ്ത) ഒരു നന്മയും അവന് ഉപകരിക്കുകയില്ല

Available translations

Choose an available translation of this Hadeeth

01

Hadeeth text

അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُما- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിൽ ഒന്നിനെയും പങ്ക് ചേർക്കാത്തവനായി അവനെ കണ്ടുമുട്ടിയാൽ, (അവൻ ചെയ്ത) ഒരു തെറ്റും അവന് ദോഷം വരുത്തുകയില്ല. ആരെങ്കിലും അല്ലാഹുവിൽ പങ്ക് ചേർത്തുകൊണ്ട് മരണപ്പെട്ടാൽ, (അവൻ ചെയ്ത) ഒരു നന്മയും അവന് ഉപകരിക്കുകയില്ല."
02

Explanation

അല്ലാഹുവിൽ ഒന്നിനെയും പങ്ക് ചേർക്കാത്ത ഏകദൈവവിശ്വാസിയായി (മുവഹ്ഹിദായി) മരണപ്പെടുകയും ആ അവസ്ഥയിൽ അല്ലാഹുവിനെ കണ്ടുമുട്ടുകയും ചെയ്യുന്നവൻ സ്വർഗ്ഗാവകാശിയാണെന്ന് നബി -ﷺ- അറിയിക്കുന്നു. അവൻ ചെയ്ത പാപങ്ങൾ കാരണം നരകത്തിൽ ശിക്ഷിക്കപ്പെട്ടാൽ പോലും (അവസാനം അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും). എന്നാൽ, അല്ലാഹുവിൽ പങ്ക് ചേർത്തുകൊണ്ട് (ശിർക്ക്) ആരെങ്കിലും മരണപ്പെട്ടാൽ, ശിർക്കിനോടൊപ്പം ഒരു നന്മയും അവന് ഉപകരിക്കുകയില്ല. സ്വർഗ്ഗം അവന് നിഷിദ്ധവുമാണ്.
03

Benefits

ശിർക്കിനെക്കുറിച്ചുള്ള (ബഹുദൈവാരാധന) താക്കീത്. ഏറ്റവും വലിയ പാപവും തെറ്റുമാണത്. അല്ലാഹു അത് പൊറുത്തു കൊടുക്കുകയില്ല.
തൗഹീദിൻ്റെ (ഏകദൈവവിശ്വാസം) മഹത്വം. സ്വർഗ്ഗപ്രവേശനത്തിന് അനിവാര്യമായ കാര്യമാണത്; (പാപങ്ങൾ കാരണം) ശിക്ഷിക്കപ്പെട്ടാൽ പോലും തൗഹീദുള്ളവർ അവസാനം സ്വർഗത്തിൽ പ്രവേശിക്കും.
മരണം വരെ തൗഹീദിൽ ഉറച്ചുനിൽക്കേണ്ടതിൻ്റെയും, അതിന് വിരുദ്ധമായ ശിർക്ക് പ്രവർത്തിക്കാതിരിക്കേണ്ടതിൻ്റെയും പ്രാധാന്യം.

Attribution

[رواه أحمد]

Categories

Share

Share hadeeth

Sharing options · 0 Total shares

Share

← Back to encyclopedia
Shopping Basket

Loading...