മുസ്ലിമിന്റെ വഴികാട്ടി (എന്താണ് ഇസ്ലാം)

دليل المسلم الجديد
ما هو الإسلام؟

മുസ്ലിമിന്റെ വഴികാട്ടി
(എന്താണ് ഇസ്ലാം)
ഒരു മുസ്ലിം അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ പഠിപ്പിക്കുകയും,ഇസ്ലാം ദീനിനെ വിശദീകരിക്കുകയും ചെയ്യുന്ന പോസ്റ്ററുകൾ.

തയ്യാറാക്കിയത് : ശൈഖ് ഹയ്സം സർഹാൻ -حفظه الله-

ഉള്ളടക്കം :

1-തൗഹീദിന്റെ ഇനങ്ങളും, ദീനിന്റെ പടികളും, നിഷിദ്ധമായ കാര്യങ്ങളുടെ തരങ്ങളും അടങ്ങുന്ന പോസ്റ്റർ

2-കുളി, വുദു, തയമം തുടങ്ങിയവയുട. രൂപം

3- നബി ‎ﷺ യുടെ നിസ്കാരത്തിന്റെ രൂപം

4- ഒരു ജൂദൻ ഇസ്ലാം സ്വീകരിച്ച കഥ

5-സകാത്ത്, നോമ്പ്, ഹജ്ജ്, ഉംറ

6-ശുദ്ധപ്രകൃതി മര്യാദകൾ

7-മുസ്ലിമിന്റെ സ്വഭാവം

8-മനുഷ്യന്റെ ശുദ്ധപ്രകൃതിയിൽ അടങ്ങുന്ന ഇസ്ലാം അംഗീകരിച്ച ചില ബാധ്യതകൾ

9-സൗഭാഗ്യ ജീവിതത്തിനുള്ള ചുരുക്കം ചില മാർഗങ്ങൾ

10- മുഹമ്മദ്‌ നബി ‎ﷺ യെ കുറിച്ച് നമക്കെന്തറിയാം? !