ആയത്തുൽ കുർസി آية الكرسي

എപ്പോഴാണ് ആയത്തുൽ കുർസി പാരായണം ചെയ്യേണ്ടത്?
1.അഞ്ചു നേരത്തെ നിർബന്ധ നാസ്കാരത്തിന് ശേഷം
പ്രവാചകൻ (സ്വ) അരുളി :"എല്ലാ നിർബന്ധ നമസ്കാര ശേഷം ആരെങ്കിലും ആയത്തുൽ കുർസി പാരായണം ചെയ്താൽ സ്വർഗ പ്രവേഷണത്തിന് മരണമല്ലാതെ അവന് തടസമില്ല "
2. ഉറങ്ങുന്നതിനു മുമ്പ് പാരായണം ചെയ്യുക
പ്രഭാത മാകുന്നത് വരെയും പിശാച് അടുക്കാത്ത രീതിയിൽ അല്ലാഹു വിന്റെ ഭാഗത്തു നിന്നും അവന് പ്രതേകമായ ഒരു കാവൽ ഉണ്ടാകും
3. പ്രവാചകൻ അരുളിയത് പോലെ ഖുർആനിലെ ഏറ്റവും മഹത്തരമായ വചനമാണ് ആയത്തുൽ കുർസി

اللغة الملباريه

Shopping Basket