
മുസ്ലിമിന്റെ വഴികാട്ടി (എന്താണ് ഇസ്ലാം)
دليل المسلم الجديد ما هو الإسلام؟ മുസ്ലിമിന്റെ വഴികാട്ടി (എന്താണ് ഇസ്ലാം) ഒരു മുസ്ലിം അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ പഠിപ്പിക്കുകയും,ഇസ്ലാം ദീനിനെ വിശദീകരിക്കുകയും ചെയ്യുന്ന പോസ്റ്ററുകൾ. തയ്യാറാക്കിയത്...
മുസ്ലിമിന്റെ വഴികാട്ടി (എന്താണ് ഇസ്ലാം)
دليل المسلم الجديد
ما هو الإسلام؟
മുസ്ലിമിന്റെ വഴികാട്ടി
(എന്താണ് ഇസ്ലാം)
ഒരു മുസ്ലിം അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ പഠിപ്പിക്കുകയും,ഇസ്ലാം ദീനിനെ വിശദീകരിക്കുകയും ചെയ്യുന്ന പോസ്റ്ററുകൾ.
തയ്യാറാക്കിയത് : ശൈഖ് ഹയ്സം സർഹാൻ -حفظه الله-
ഉള്ളടക്കം :
1-തൗഹീദിന്റെ ഇനങ്ങളും, ദീനിന്റെ പടികളും, നിഷിദ്ധമായ കാര്യങ്ങളുടെ തരങ്ങളും അടങ്ങുന്ന പോസ്റ്റർ
2-കുളി, വുദു, തയമം തുടങ്ങിയവയുട. രൂപം
3- നബി ﷺ യുടെ നിസ്കാരത്തിന്റെ രൂപം
4- ഒരു ജൂദൻ ഇസ്ലാം സ്വീകരിച്ച കഥ
5-സകാത്ത്, നോമ്പ്, ഹജ്ജ്, ഉംറ
6-ശുദ്ധപ്രകൃതി മര്യാദകൾ
7-മുസ്ലിമിന്റെ സ്വഭാവം
8-മനുഷ്യന്റെ ശുദ്ധപ്രകൃതിയിൽ അടങ്ങുന്ന ഇസ്ലാം അംഗീകരിച്ച ചില ബാധ്യതകൾ
9-സൗഭാഗ്യ ജീവിതത്തിനുള്ള ചുരുക്കം ചില മാർഗങ്ങൾ
10- മുഹമ്മദ് നബി ﷺ യെ കുറിച്ച് നമക്കെന്തറിയാം? !

മുസ്ലിമിന്റെ വഴികാട്ടി (എന്താണ് ഇസ്ലാം)
Scan QR Code | Use a QR Code Scanner to fast download directly to your mobile device